ടെന്നീസ് ഹാൾ ഓഫ് ഫെയിം; തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യൻ പുരുഷന്മാരായി ലിയാൻഡർ പേസും വിജയ് അമൃതരാജും

75% ബാലറ്റുകളിൽ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കേണ്ടതുണ്ട് . വോട്ടർമാരിൽ മാധ്യമങ്ങളും ചരിത്രകാരന്മാരും ഹാൾ ഓഫ് ഫെയിം അംഗങ്ങളും