2024ൽ ബിജെപി മുക്ത ഭാരതം സൃഷ്ടിക്കാൻ എല്ലാവരും പ്രതിജ്ഞയെടുക്കണം; എങ്കിലേ രാജ്യത്തെ രക്ഷിക്കാനാവൂ: കെ ചന്ദ്രശേഖർ റാവു

ജനങ്ങൾ ശാന്തരായാൽ പൊതുപണം കൊള്ളയടിച്ച കള്ളന്മാർ മതപരമായ അടിസ്ഥാനത്തിൽ പോരാടാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.