മോദിയെപ്പോലുള്ള നേതാക്കളെ അട്ടിമറിക്കാൻ കോടിക്കണക്കിന് രൂപ ചിലവാക്കുന്നു; ജോർജ്ജ് സോറസിനെതിരെ സ്‌മൃതി ഇറാനി

എവിടെയും വ്യക്തിപരമായ നേട്ടങ്ങൾക്കായി തന്റെ ആവശ്യങ്ങൾക്ക് വഴങ്ങുന്ന ഒരു സർക്കാരിനെയാണ് ജോർജ്ജ് സോറോസ് ആഗ്രഹിക്കുന്നത്