എംകെ രാഘവൻ എംപിക്ക് ഡബ് ചെയ്ത കലാകാരനെ കോമഡി ഉത്സവത്തിന്റെ സ്റ്റേജിൽ കൊണ്ടു വരണം: ഫ്ളവേഴ്സ് ടിവി കോമഡി ഉത്സവത്തിൻ്റെ ഫേസ്ബുക്ക് പേജിൽ കൂമ്പാരമായി അഭ്യർത്ഥന

എംകെ രാഘവൻ എംപിക്ക് ഡബ് ചെയ്ത കലാകാരനെ കോമഡി ഉത്സവത്തിന്റെ സ്റ്റേജിൽ കൊണ്ടു വരണമെന്നാണ് കമൻ്റുകളിലൂടെ ആവശ്യപ്പെടുന്നത്...