കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

ഇപ്പോൾ സംസ്ഥാനങ്ങൾ കടന്നുപോകുന്ന സാമ്പത്തികമാന്ദ്യം മറികടക്കാനും കൊവിഡ് ദുരിതങ്ങൾ തരണം ചെയ്യാനും പ്രത്യേക പാക്കേജുകൾ വേണം.