വടിയിൽ കാവിക്കൊടി കെട്ടി ഫറോക്കിൽ ട്രെയിൻ തടഞ്ഞു; യുവാവ് പിടിയിൽ

ട്രെയിൻ ഒന്നാം പ്ലാറ്റഫോമിൽ എത്തിയപ്പോൾ കയ്യിലുണ്ടായിരുന്ന വടിയിൽ കാവിക്കൊടി കെട്ടി ട്രാക്കിൽ ഇറങ്ങി നിൽക്കുകയായിരുന്നു ഇയാൾ.