പിന്തുണ രഹസ്യമല്ല; തരൂരിനെ അനുകൂലിച്ച് ഈരാറ്റുപേട്ടയിൽ കോൺഗ്രസ്‌ പ്രവർത്തകരുടെ പ്രകടനം

ഏകദേശം ഇരുപതോളം കോൺഗ്രസ്‌ പ്രവർത്തകർ പങ്കെടുത്ത പ്രകടനം കടുവമുഴിയിൽ നിന്നും ആരംഭിച്ച് ടൗൺ ചുറ്റി അവസാനിക്കുകയായിരുന്നു.