പൊന്നാനിയിൽ മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ

മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ആണ് മാസപ്പിറവി ദൃശ്യമായത്. റമദാൻ മാസത്തിലെ 29 നോമ്പ് പൂർത്തിയാക്കി ഇസ്ലാം മത വിശ്വാസികൾ