വാലന്റൈൻ ദിനത്തിൽ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ റി- റിലീസ് ചെയ്യുന്നു

'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ' എന്ന ബോളിവുഡ് ചിത്രത്തിലെ പാട്ടുകളും പ്രണയരംഗങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്.