ബിജെപിയുടെ അഴിമതി; നിയമസഭാ മന്ദിരം ഡെറ്റോളും ഗോമൂത്രവും ഉപയോഗിച്ച് വൃത്തിയാക്കും: ഡികെ ശിവകുമാർ

ഞങ്ങൾ ഡെറ്റോൾ ഉപയോഗിച്ച് വിധാന സൗധ വൃത്തിയാക്കും. ശുദ്ധീകരിക്കാൻ എനിക്കും ഗോമൂത്രമുണ്ട്, ഈ ദുഷ്ട സർക്കാർ പോകണം.