ഭാരത് ജോഡോ യാത്രയ്ക്കിടെ കോവിഡ് ജാഗ്രതാ നിർദ്ദേശം; കേന്ദ്രസർക്കാരിനെതിരെ നിതീഷ് കുമാർ

കോൺഗ്രസുകാർ ഒരു യാത്ര നടത്തുമ്പോൾ അവർ തീർച്ചയായും ജാഗ്രത പുലർത്തുന്നത് എന്തുകൊണ്ടാണെന്ന് അറിയണം ,” - നിതീഷ് കുമാർ പറഞ്ഞു.