
18 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് കണ്ടെത്തിയ കഫ് സിറപ്പ് നിര്‍മ്മാണം; നോയിഡയില്‍ 3 പേര്‍ അറസ്റ്റില്‍
ഉസ്ബെകിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് കണ്ടെത്തിയ ചുമ മരുന്ന് ഉല്‍പ്പാദിപ്പിച്ച കമ്ബനിയിലെ മൂന്നു പേര്‍ അറസ്റ്റില്‍. നോയിഡ അടിസ്ഥാനമാക്കി