‘ചിക്കൻ’ എന്ന വാക്കിന്റെ മേൽ കെഎഫ്‌സിക്ക് പ്രത്യേക അവകാശം അവകാശപ്പെടാനാകില്ല: ഡൽഹി ഹൈക്കോടതി
'ചിക്കൻ സിങ്കർ' എന്നതിന്റെ രജിസ്ട്രേഷൻ നിരസിച്ചത് ചിക്കൻ എന്ന വാക്ക് ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും കോടതി നിരീക്ഷിച്ചു.