അരുണാചൽ പ്രദേശിന്മേലുള്ള അവകാശവാദം ; ചൈന അരുണാചലിലെ 11 സ്ഥലങ്ങളുടെ ചൈനീസ് പേരുകൾ പുറത്തുവിട്ടു

ചൈനയുടെ സിവിൽ അഫയേഴ്സ് മന്ത്രാലയം പുറപ്പെടുവിച്ച അരുണാചൽ പ്രദേശിന്റെ സ്റ്റാൻഡേർഡ് ഭൂമിശാസ്ത്രപരമായ പേരുകളുടെ മൂന്നാമത്തെ ബാച്ചാണിത്.