ചാപ്പാ കുരിശ് സിനിമയിലെ ലിപ്‌ലോക്ക് സീന്‍; കഥയ്ക്ക് ആവശ്യമെങ്കില്‍ നീയത് ചെയ്യണം എന്ന് പറഞ്ഞത് അച്ഛനും അമ്മയുമാണ്: രമ്യ നമ്പീശന്‍

ഒരുപക്ഷേ ആ സീന്‍ ഇല്ലെങ്കില്‍ ചാപ്പാ കുരിശ് എന്ന സിനിമയ്ക്ക് റെലവന്‍സില്ല. അതിനാല്‍ ആ സീനുകള്‍ മാറ്റുകയില്ല. എന്നെ ഒഴിവാക്കുക