സിനിമാ സംവിധായകരും ജനങ്ങളുടെ വികാരം മാനിക്കണം; ‘ബോളിവുഡ് ബഹിഷ്‌കരിക്കുക’ ക്യാമ്പയിനെ കുറിച്ച് യോഗി ആദിത്യനാഥ്

കലാകാരന്മാരെ ബഹുമാനിക്കണമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്, എന്നാൽ സിനിമാ സംവിധായകരും ജനങ്ങളുടെ വികാരം മാനിക്കണമെന്ന് ഉറപ്പാക്കണം

ബിജെപി സിനിമയെ രാഷ്ട്രീയ പ്രചരണത്തിനുള്ള ഉപകരണമായി ഉപയോഗിക്കുന്നു: അഖിലേഷ് യാദവ്

സിനിമ ഒരു വിനോദ മാധ്യമമാണ്. എന്നാൽ ബി.ജെ.പി അതിനെ തങ്ങളുടെ രാഷ്ട്രീയ പ്രചരണത്തിനുള്ള ഉപകരണമായി ഉപയോഗിക്കുകയാണ്.