പാക്കിസ്ഥാന് മിസൈൽ ഭാഗങ്ങൾ വിതരണം ചെയ്യുന്ന 4 കമ്പനികൾക്ക് അമേരിക്കയുടെ ഉപരോധം

നടപടിയുടെ ഫലമായി, ഈ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും താൽപ്പര്യങ്ങളും മരവിപ്പിക്കപ്പെടും. കൂടാതെ, പരോക്ഷമായോ നേരിട്ടോ