ബാബറി മസ്‌ജിദ്‌ തകർത്തതും ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്ന് നീക്കി എൻസിഇആർടി

ഇന്ത്യൻ രാഷ്ട്രീയത്തിലെ സമീപകാല സംഭവവികാസങ്ങൾ" എന്ന തലക്കെട്ടിലുള്ള എട്ടാം അധ്യായത്തിൽ "അയോധ്യ തകർക്കൽ" എന്ന പരാമർശം ഒഴിവാക്കി.