സുപ്രീം കോടതി ഇടപെട്ടു; ഡൽഹിയിലെ റോഡുകളിൽ ബൈക്ക്-ടാക്‌സികൾ ഓടിക്കാൻ കഴിയില്ല

നേരത്തെ അന്തിമ നയം പ്രഖ്യാപിക്കുന്നത് വരെ ബൈക്ക്-ടാക്‌സി അഗ്രഗേറ്റർക്കെതിരെ നിർബന്ധിത നടപടിയെടുക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.