ഇറാൻ, അർമേനിയ എന്നീ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ ത്രികക്ഷി സഖ്യം രൂപീകരിക്കുന്നു

അർമേനിയയിൽ വന്നാൽ വ്‌ളാഡിമിർ പുടിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതി വാറണ്ടിൽ അറസ്റ്റ് ചെയ്യാമെന്ന് പ്രസ്താവിച്ചതാണ് റഷ്യയെ ചൊടിപ്പിച്ചത്.