പഠാന്‍ പോലുള്ള സിനിമകള്‍ വിജയിക്കണം; പുകഴ്ത്തലുകളുമായി അനുപം ഖേറും കങ്കണ റണാവത്തും

പഠാന്‍ പോലെയുള്ള സിനിമകള്‍ വിജയിക്കണമെന്നും ഇതുപോലെയുള്ള സിനിമകള്‍ ആളുകള്‍ കാണണമെന്നും കങ്കണ പറഞ്ഞു.