എറണാകുളത്ത് അമ്മത്തൊട്ടിലില്‍ ആണ്‍കുഞ്ഞിനെ കിട്ടി

എറണാകുളത്ത് അമ്മത്തൊട്ടിലില്‍ ആണ്‍കുഞ്ഞിനെ കിട്ടി. എറണാകുളം ജനറല്‍ ആശുപത്രിയോട് ചേര്‍ന്നുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലാണ് ഒരു ആണ്‍കുട്ടിയെ കിട്ടിയത്.