എകെ 62: അജിത്തിന് നായികമാരായി ഐശ്വര്യ റായിയും തൃഷയും; വില്ലനായി അരവിന്ദ് സ്വാമി

സൺ ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രകാരം, മുൻ ലോകസുന്ദരി സിനിമയിലെ കഥാ സന്ദർഭത്തിലും കഥാപാത്രത്തിലും മതിപ്പുളവാക്കുകയും ചെയ്തുകഴിഞ്ഞു.