പക്ഷി ഇടിച്ചു; എയർ ഏഷ്യാ വിമാനം അടിയന്തിരമായി നിലത്തിറക്കി

പറന്നുയരുന്നതിനിടെ പക്ഷി വിമാനത്തിൽ ഇടിക്കുകയും തുടർന്ന് വിമാനം ചൗധരി ചരൺ സിഗ് വിമാനത്താവളത്തിലേക്ക് മടങ്ങുകയും യാത്രക്കാരെ ഇറക്കുകയും ചെയ്യുകയായിരുന്നു