അദാനിക്കെതിരായ അന്വേഷണം പൂർത്തിയാക്കാൻ ആറ് മാസത്തേക്ക് സമയം നീട്ടണം; സെബി സുപ്രീം കോടതിയിൽ

ഇതുമായി ബന്ധപ്പെട്ട് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ശനിയാഴ്ച സുപ്രീം കോടതിയിൽ തങ്ങളുടെ അഭ്യർത്ഥന സമർപ്പിച്ചു.