ക്രൂരവും പൈശാചികവുമായ ഒരു കൂറുമാറ്റം: അഡ്വ. എ ജയശങ്കര്‍

ആദര്‍ശ രാഷ്ട്രീയത്തിന്റെ ഏക അപ്പൊസ്തലന്‍ അറക്കപറമ്പില്‍ കുര്യന്‍ ആന്റണിയുടെ സീമന്ത പുത്രന്‍ അനില്‍ കെ ആന്റണി കോണ്‍ഗ്രസ് രാഷ്ട്രീയമുപേക്ഷിച്ചു