ഫെമിനിസ്റ്റ്, LGBTQ+ ആക്ടിവിസ്റ്റ്, ഫുഡ് ബ്ലോഗർ; കാമുകിയെ 35 കഷ്ണങ്ങളാക്കിയ ആഫ്താബ് സ്ത്രീകളെ വലയിലാക്കിയത് തട്ടിപ്പിലൂടെ

26 കാരിയായ ശ്രദ്ധ വാക്കർ ഉൾപ്പടെ നിരവധി സ്ത്രീകളെ ആഫ്താബ് വലയിലാക്കിയത് തട്ടിപ്പിലൂടെയെന്നു പോലീസ്