അനാവശ്യവും കാലഹരണപ്പെട്ടതും ; 76 നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് അനുമതി നൽകി പാർലമെന്റ്

2014ൽ അധികാരത്തിൽ വന്നതിന് ശേഷം ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 1,486 പ്രവർത്തനരഹിതമായ നിയമങ്ങൾ മോദി സർക്കാർ റദ്ദാക്കിയതായി