50% സർക്കാർ കമ്മീഷൻ പരാമർശം; പ്രിയങ്കയുടെ ട്വിറ്റർ കൈകാര്യം ചെയ്യുന്നവർക്കെതിരെ മധ്യപ്രദേശ്പൊലീസ് കേസെടുത്തു

അഴിമതിയിൽ മുങ്ങിയ കർണാടകയിലെ ബിജെപി സർക്കാർ 40% കമ്മീഷൻ പിരിച്ചെടുക്കുകയായിരുന്നു. അഴിമതിയുടെ കാര്യത്തിൽ സ്വന്തം റെക്കോഡ്