2000 രൂപ നോട്ടുകൾ മാറ്റാനുള്ള സമയപരിധി റിസർവ് ബാങ്ക് നീട്ടി; ഒക്ടോബർ 7 വരെ മാറ്റിവാങ്ങാം

ഈ വർഷം മേയിൽ 2000 രൂപ നോട്ട് പ്രചാരത്തിൽ നിന്ന് പിൻവലിക്കുമെന്ന് ആർബിഐ പ്രഖ്യാപിച്ചിരുന്നു. നോട്ട് പിൻവലിക്കാൻ ബാങ്ക് നാല്