ഒരു ജില്ലയെയും ഒരു ജീവിതത്തെയും സ്പർശിക്കാതെ നൂറുദിന കർമപരിപാടി കടന്നുപോകില്ല: മുഖ്യമന്ത്രി

ഏതു പ്രതികൂല സാഹചര്യവും നമുക്ക്‌ അതിജീവിച്ചേ പറ്റൂ. സാഹചര്യം എന്താണെന്നും ആര്‌ സൃഷ്ടിച്ചതെന്നും എന്തിന്‌ സൃഷ്ടിച്ചെന്നും നോക്കാതെ ചിലർ നിലപാടെടുക്കുന്നു.