മണിപ്പൂരില്‍ അതീവ ജാഗ്രത തുടരുന്നതിനിടെ രാഹുല്‍ ഗാന്ധി മെയ്തെയ് വിഭാഗങ്ങളുടെ ക്യാന്പുകള്‍ ഇന്ന് സന്ദര്‍ശിക്കും

സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ അതീവ ജാഗ്രത തുടരുന്നതിനിടെ രാഹുല്‍ ഗാന്ധി മെയ്തെയ് വിഭാഗങ്ങളുടെ ക്യാന്പുകള്‍ ഇന്ന് സന്ദര്‍ശിക്കും. എന്നാല്‍ റോഡുമാര്‍ഗ്ഗം