രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്നതിന്‍റെ തെളിവാണ് ജനങ്ങള്‍ പാന്‍റ്സും ജാക്കറ്റും വാങ്ങുന്നത്: ബിജെപി എംപി ഇന്ത്യ എന്നത് ഗ്രാമങ്ങളുടെ രാജ്യമാണ്. അല്ലാതെ മെട്രോ നഗരങ്ങളുടേതല്ല.