സ്റ്റാർട്ടപ്പ് മിഷനിലെ അമേരിക്കൻ വനിതയുടെ നിയമനത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സ്റ്റാർട്ടപ്പ് മിഷനിലെ അവരുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചിരുന്ന ഗൂഗിൾ സ്ലൈഡുകൾ വെബ്സൈറ്റിൽ നിന്നും അപ്രത്യക്ഷമായി. പ്രൈസ് വാട്ടർ ഹൌസ് കൂപ്പേഴ്സുമായുള്ള ഇടപാടുകൾ അടക്കം വിശദീകരിച്ചിരുന്ന സ്ലൈഡുകളാണ് അപ്രത്യക്ഷമായിരിക്കുന്നത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed