വനിതാ മതില്‍: നിര്‍ബന്ധിത പണപ്പിരിവിനെച്ചൊല്ലി വിവാദം: ക്ഷേമപെന്‍ഷന്‍ തുക വാങ്ങിയെന്ന മനോരമ വാര്‍ത്തയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാവെന്ന് സിപിഎം: വീഡിയോ

തിരുവനന്തപുരം: നവോത്ഥാന സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് വേണ്ടി ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയെന്ന ആരോപണത്തില്‍ വിവാദം കനക്കുന്നു. നവോത്ഥാന സംരക്ഷണ സമിതിയെന്ന പേരില്‍ പണപ്പിരിവ് നടത്തിയത് വനിതാ മതിലിന്റെ സംഘാടകരല്ലെന്നാണ് വിശദീകരണം. ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് പണം പിരിച്ചെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന വിശദീകരണവുമായി സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി രംഗത്തെത്തി. പണം പിരിച്ചതില്‍ പരാതിയില്ലെന്നും വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകനെ പൊലീസാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത് കോണ്‍ഗ്രസ് നേതാവാണെന്നും പെന്‍ഷന്‍കാരായ വൃദ്ധകള്‍ പറയുന്ന വീഡിയോയാണ് സി.പി.എം പാലക്കാട് … Continue reading വനിതാ മതില്‍: നിര്‍ബന്ധിത പണപ്പിരിവിനെച്ചൊല്ലി വിവാദം: ക്ഷേമപെന്‍ഷന്‍ തുക വാങ്ങിയെന്ന മനോരമ വാര്‍ത്തയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാവെന്ന് സിപിഎം: വീഡിയോ