അയ്യപ്പജ്യോതിയില്‍ 21 ലക്ഷം ഭക്തര്‍ അണിനിരന്നെന്ന് മലയാള മനോരമ; പത്തു ലക്ഷം പേരെന്ന് സംഘാടകര്‍: മനോരമ വാര്‍ത്തയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ 21 ലക്ഷം പേര്‍ അണിനിരന്നെന്ന അവകാശവാദവുമായി മലയാള മനോരമ. സ്ത്രീകളും പുരുഷന്‍മാരുമുള്‍പ്പെടെ പത്ത് ലക്ഷം പേര്‍ അയ്യപ്പജ്യോതി തെളിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ അയ്യപ്പ കര്‍മ്മ സമിതി വര്‍ക്കിങ് പ്രസിഡന്റ് കെ.പി ശശികല പറഞ്ഞിരുന്നു. അതിനെയെല്ലാം മറികടന്നു കൊണ്ടാണ് മലയാള മനോരമയുടെ ഈ അവകാശവാദം. മനോരമയുടെ ഈ അവകാശവാദത്തിനെതിരെ പരിഹാസവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ, ഇടതടവില്ലാതെ മുട്ടിമുട്ടി … Continue reading അയ്യപ്പജ്യോതിയില്‍ 21 ലക്ഷം ഭക്തര്‍ അണിനിരന്നെന്ന് മലയാള മനോരമ; പത്തു ലക്ഷം പേരെന്ന് സംഘാടകര്‍: മനോരമ വാര്‍ത്തയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ