ആഡംബര ജീവിതം, വിപുലമായ ബന്ധങ്ങള്‍, എപ്പോഴും കൂടെ രണ്ട് അംഗരക്ഷകര്‍; കേസുകളിലൊന്നിലും കുലുങ്ങാത്ത പ്രകൃതം: നടി ലീന മരിയ പോളുടെ ജീവിതം സിനിമാക്കഥ പോലെ

കഴിഞ്ഞ ദിവസം കടവന്ത്രയിലെ ബൂട്ടി പാര്‍ലറില്‍ പട്ടാപ്പകല്‍ നടന്ന വെടിവെയ്പ് കൊച്ചിയെ നടുക്കിയിരിക്കുകയാണ്. കടവന്ത്ര യുവജനസമാജം റോഡിന് സമീപത്തെ ദി നൈല്‍ ആര്‍ടിസ്ട്രി എന്ന സ്ഥാപനത്തിന് നേരെയാണ് ഉച്ചയ്ക്ക് മൂന്നരയോടെ ആക്രമണം ഉണ്ടായത്. നടി ലീന മരിയപോളിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് നൈല്‍ ആര്‍ടിസ്ട്രി. സംഭവസമയത്ത് ഇവര്‍ ഇവിടെ ഉണ്ടായിരുന്നില്ല. വെടിവയ്പ്പു നടത്തിയവരെ കുറിച്ച് പൊലീസിന് സൂചന കിട്ടിയിട്ടില്ല. നഗരത്തിലെ സ്ഥിരം ക്രിമിനലുകളടക്കമുളളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതികളിലേക്ക് കൃത്യമായി എത്താന്‍ പോന്ന വിവരങ്ങളൊന്നും ഇനിയും പൊലീസിന് കിട്ടിയിട്ടില്ല. … Continue reading ആഡംബര ജീവിതം, വിപുലമായ ബന്ധങ്ങള്‍, എപ്പോഴും കൂടെ രണ്ട് അംഗരക്ഷകര്‍; കേസുകളിലൊന്നിലും കുലുങ്ങാത്ത പ്രകൃതം: നടി ലീന മരിയ പോളുടെ ജീവിതം സിനിമാക്കഥ പോലെ