ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളെയും കോച്ചിനേയും പുറത്തെത്തിക്കാന്‍ 4 മാസം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്

തായ് ലന്‍ഡിലെ ലാവോങ് ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളെയും കോച്ചിനേയും പുറത്തെത്തിക്കാന്‍ മാസങ്ങളെടുക്കുമെന്ന് സൂചന. മണ്‍സൂണ്‍ അവസാനിക്കുന്ന ഒക്ടോബറിന് ശേഷമെ ഗുഹയ്ക്കുള്ളില്‍ നിന്ന് ഇവരെ പുറത്തെത്തിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയില്‍ ഗുഹാപാതയില്‍ വെള്ളം നിറഞ്ഞിരിക്കുന്നതാണ് കുട്ടികളെ പുറത്തെത്തിക്കുന്നതില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വെള്ളം താഴ്ന്നിട്ട് കുട്ടികളെ വെളിയിലെത്തിക്കാമെന്ന് വെച്ചാല്‍ തന്നെ അതിന് ചുരുങ്ങിയത് നാല് മാസം പിടിക്കും. അതല്ലെങ്കില്‍ കുട്ടികളെയും മുങ്ങാംകുഴിയിടാന്‍ പഠിപ്പിച്ച് അതിലൂടെ വെളിയിലെത്തിക്കണം. എന്നാല്‍ അതും ദുഷ്‌കരമാണ്. നിലവിലെ സാഹചര്യത്തില്‍ ചെളി … Continue reading ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളെയും കോച്ചിനേയും പുറത്തെത്തിക്കാന്‍ 4 മാസം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്