‘ആള്‍ക്കൂട്ട കൊലപാതകത്തില്‍ 15 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ്: പ്രതികള്‍ക്കെതിരെ കൊലക്കുറ്റം; മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു

പാലക്കാട്: മോഷണകുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തൃശൂര്‍ ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. സംഭവവുമായി ബന്ധപ്പെട്ട് മുക്കാലിയിലെ കടയുടമ ഹുസൈന്‍ എന്ന വ്യക്തിയെ ഉള്‍പ്പെടെ ഏഴുപേരെ അഗളി പൊലീസ് കസ്റ്റയിലെടുത്തു. മറ്റ് പ്രതികളെ ഇന്നുതന്നെ പിടികൂടുമെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു. അതിനിടെ സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. പാലക്കാട് ജില്ലാ കലക്ടറോടും പൊലീസ് സൂപ്രണ്ടിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അഗളിയിലെ … Continue reading ‘ആള്‍ക്കൂട്ട കൊലപാതകത്തില്‍ 15 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ്: പ്രതികള്‍ക്കെതിരെ കൊലക്കുറ്റം; മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു