സൊമാറ്റോയിൽ ഓർഡർ ചെയ്ത് വരുത്തിയ കാപ്പിയിൽ കോഴിയിറച്ചി; പരാതിയുമായി യുവാവ്

രാജ്യത്തെ പ്രമുഖ ഫുഡ് ഡെലിവെറി ആപ്പായ സൊമാറ്റോയിലൂടെയാണ് സൗത്ത് ഡൽഹിയിൽ നിന്നുള്ള സുമിത് സൗരഭ് തനിക്കായി ഒരു കാപ്പി ഓർഡർ