ഐസിസി അംഗത്വം റദ്ദാക്കി; സിംബാബ്‌വെ ഇന്ത്യയില്‍ പര്യടനത്തിനെത്തില്ല; പകരം ശ്രീലങ്ക

കഴിഞ്ഞ ജൂലൈയിലായിരുന്നു സിംബാബ്‌വെയുടെ ഐസിസി അംഗത്വം റദ്ദാക്കിയത്. രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡില്‍ സിംബാബ്വെ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് നിയമ നടപടികളിലേക്ക്