കെ സുരേന്ദ്രന്റെ രണ്ട് മണ്ഡലങ്ങളിലും ഉള്‍പ്പെടെ സംസ്ഥാനത്തെ 318 ബൂത്തുകളില്‍ എന്‍ഡിഎയ്ക്ക് ‘പൂജ്യം വോട്ട്’

അതിലും രസകരം 493 ബൂത്തുകളിൽ എൻ ഡി എ സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഓരോ വോട്ടുകൾ വീതമാണ് എന്നതാണ്.