കോൺഗ്രസിന് ആവശ്യം വെറും ബലപ്പെടുത്തലല്ല; നവീകരണമാണ് വേണ്ടത്: സക്കറിയ

കോൺഗ്രസ്മുക്തമായ ഒരു കേരളം അതിന്റെ ശത്രുക്കൾ പോലും ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. അത് കേരളത്തിന് ആവശ്യമുള്ള പാർട്ടിയാണ്.