യുക്രൈന്‍ പ്രധാനമന്ത്രി മൈക്കോല അസറോവും മന്ത്രിമാരും രാജിവെച്ചു.

രണ്ടുമാസമായി തുടരുന്ന ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് അയവുവരുത്താന്‍ യുക്രൈന്‍ പ്രധാനമന്ത്രി മൈക്കോല അസറോവും മന്ത്രിമാരും രാജിവെച്ചു. രാജി പ്രസിഡന്‍റ് വിക്‌തോര്‍ യാനുകോവിച്ച്