100 രൂപ കടന്ന പെട്രോൾവില വര്‍ദ്ധന; 100 സൈക്കിളിൽ 100 കി മി പ്രതിഷേധയാത്ര സംഘടിപ്പിച്ച് യൂത്ത്​ കോൺഗ്രസ്

യു പി എ ഭരണത്തിൽ ഇന്ധനവില 50 രൂപ ആയപ്പോൾ കാളവണ്ടിയിൽ യാത്രചെയ്​ത്​​ പ്രതിഷേധിച്ച ബി ജെ പി നേതാക്കാൾ