യുവര്‍ ഓണര്‍ എന്ന് സംബോധന ചെയ്യുന്നത് അമേരിക്കന്‍ കോടതികളില്‍, ഇവിടെ ‘ സര്‍’ മതി: ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ

ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ബാക്കിപത്രമായ ഇത്തരം പ്രയോഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇതിന് മുന്‍പും ധാരാളം ആളുകള്‍ പരാതികള്‍ നല്‍കിയിട്ടുണ്ട്.