പ്രേമ നൈരാശ്യത്തെ തുടർന്ന് തീകൊളുത്തി; കൊല്ലത്ത് യുവാവിന്റെ ആത്ഹത്യാ ശ്രമം

കൊല്ലത്ത് സ്വയം തീകൊളുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പ്രണയ നൈരാശ്യത്തെ തുടർന്നാണ് ആത്ഹത്യാശ്രമം. പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ സ്വയം തീകൊളുത്തുക