കിടപ്പറയില്‍ ഒരുമിച്ചു കണ്ടു; സ്വവര്‍ഗ പ്രണയം വെളിപ്പെടുത്തിയ യുവതിക്ക് മരത്തില്‍കെട്ടിയിട്ട് നാട്ടുകാരുടെ മര്‍ദ്ദനം

ശര്‍മിള ഗ്രാമത്തിന്‍റെ സദാചാരത്തെ കളങ്കപ്പെടുത്തി യെന്നാരോപിച്ചാണ് മര്‍ദിച്ചതെന്ന് അയല്‍വാസി പറഞ്ഞു.