ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ലോക പൈതൃക സമിതിയെ തൃപ്തിപ്പെടുത്താനെന്ന് ജോയിസ് ജോര്‍ജ് എംപി

ലോക പൈതൃക സമിതിയെ തൃപ്തിപ്പെടുത്താനാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടെന്ന് അഡ്വ. ജോയിസ് ജോര്‍ജ് എംപി പാര്‍ലമെന്റില്‍ പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്