ഇടിമുറി, മർദ്ദനം, രാത്രിയിൽ ഉയരുന്ന നിലവിളികൾ: അഗതി മന്ദിരത്തിൽ മൂന്നുപേർ സമാന രീതിയിൽ മരിച്ച സംഭവത്തിൽഅടിമുടി ദുരൂഹത

പലദിവസവും രാത്രിയില്‍ നിലവിളികള്‍ കേള്‍ക്കാമെന്നും അന്തേവാസികളെ മര്‍ദിക്കാറുണ്ടെന്നുമാണ് അഗതിമന്ദിരത്തിന് സമീപത്ത് താമസിക്കുന്നവര്‍ ആരോപിച്ചത്...